¡Sorpréndeme!

Corona virus: Amritanandamayi Stops Darshan at Kerala ashram | Oneindia Malayalam

2020-03-06 1 Dailymotion

Corona virus: Amritanandamayi Stops Darshan at Kerala ashram

കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ അമൃതാനന്ദമയി തന്റെ ഭക്തര്‍ക്ക് നല്‍കിവരുന്ന ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് അമൃതാനന്ദമയീ മഠം വ്യക്തമാക്കുന്നത്. വൈറസ് ബാധയ്‌ക്കെതിരെ രാജ്യത്ത് സ്വീകരിച്ച് വരുന്ന മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യ വകുപ്പ് നല്‍കിയ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനമെന്നും അധികൃതര്‍ അറിയിക്കുന്നു.
#CoronaVirus